അഖിലയില്‍ നിന്നാണ് ആ പേര് കിട്ടിയത്.കുഫു ...അവനെ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു. വീട്ടിലെ സോഫ അവന്‍ നിത്യവും കക്കുസാക്കിയതിനാല്‍ വീട്ടുകാര്‍ അവനെ നാട് കടത്തി .സഞ്ചിയിലാക്കി കുഫുവിനെ കറവക്കാരന്‍ എവിടെയോ കൊണ്ട് കളഞ്ഞു .ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്തോ ?അറിയില്ല ..... അമ്മുവിനോ ജസ്നക്കോ വളര്‍ത്താന്‍ കുഫുവിനെ വേണമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു .അവര്‍ അനുകൂല മറുപടി പറഞ്ഞില്ല .
കുഫു (പ്രായം :1 മാസം ആയിരുന്നപ്പോള്‍ )
നത ഹുസൈനെ (http://www.blogger.com/profile/01585153635821105120) നേരത്തെ അറിയാമായിരുന്നെങ്കില്‍ കുഫുവിനെ അവള്‍ക്ക് കൊടുക്കുമായിരുന്നു .അവളെ കുറിച് അവള്‍ അവളുടെ ബ്ലോഗില്‍ പറയുന്നത് ഇങ്ങനെ :
....i love my cute cats .their innocence makes me believe that all goodness has not been wiped away from this wide wicked world...
കുഫു (പ്രായം :3 മാസം ആയിരുന്നപ്പോള്‍ )