2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കൊമ്പുള്ള ദുബായിക്കാരന്‍

ദൂരം മാത്രം ഹേതുയെങ്കില്‍ നഷ്ട -
മവള്‍ക്ക് തന്നെ നിസ്സംശയം ..
ട്രെയിനില്‍ യാത്ര അഞ്ചു നാഴിക 
കോട്ടയം വഴിയാണേല്‍ ഏഴും ...
മിസ്സായി അവള്‍ക്ക്‌ മിസ്സായി 
എന്നെ അവള്‍ക്ക്‌ മിസ്സായി ...
പേരില്‍ കൊമ്പുള്ള ദുബായിക്കാരാ ...
മിസ്സായി അവള്‍ക്ക്‌ മിസ്സായി 
എന്നെ അവള്‍ക്ക്‌ മിസ്സായി ...
മരതകം തേടി നടന്നൊരുപാട് ഞാന്‍
ഇനിയും കാത്തിരിക്കാം .......
 പക്ഷെ...
ദൂരം മാത്രം ഹേതുയെങ്കില്‍

മിസ്സായി അവള്‍ക്ക്‌ മിസ്സായി 
എന്നെ അവള്‍ക്ക്‌ മിസ്സായി ...


:) :)..LOL....