കദളി,ഞാലിപൂവന്‍,പിന്നെ അമൃത വാഹിനിയും
നട്ടു ഞാനന്ന് രാവിലെ തന്നെ ..
രുചിയുള്ള പഴമെല്ലാം ആസ്വദിക്കാം
നാളല്പം കഴിയട്ടെ കാത്തിരിക്കാം
സമയ ലാഭം ,ധനനഷ്ട്ടവുമില്ല
കലങ്ങിയ കണ്ണും മനസ്സുമില്ല
പ്രണയ കോളുകള്‍ തീരെയില്ല
അടിയും തടയും വഴക്കുമില്ല
ഇനി മുതല്‍ ആ ദിനം വാഴ നടാം
വാലന്റൈന്‍(valentine ) ദിനത്തില്‍ പ്ലാന്റൈന്‍ (plantain ) നടാം ....
നട്ടു ഞാനന്ന് രാവിലെ തന്നെ ..
രുചിയുള്ള പഴമെല്ലാം ആസ്വദിക്കാം
നാളല്പം കഴിയട്ടെ കാത്തിരിക്കാം
സമയ ലാഭം ,ധനനഷ്ട്ടവുമില്ല
കലങ്ങിയ കണ്ണും മനസ്സുമില്ല
പ്രണയ കോളുകള്‍ തീരെയില്ല
അടിയും തടയും വഴക്കുമില്ല
ഇനി മുതല്‍ ആ ദിനം വാഴ നടാം
വാലന്റൈന്‍(valentine ) ദിനത്തില്‍ പ്ലാന്റൈന്‍ (plantain ) നടാം ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ