2010, ജൂലൈ 1, വ്യാഴാഴ്‌ച

കാമസുത്ര


6 അഭിപ്രായങ്ങൾ:

  1. സത്യം.
    അല്ലെങ്കില്‍ ആ പെണ്ണ് ചാകില്ലാര്‍ന്നു. കഷ്ട്ടം.
    'തമോഗര്‍ത്തം', 'തനുഗാത്രം'..
    വാക്കുകള്‍ മനോഹരം.

    (please remove word verification)

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട ജാസ്സി,
    ഇങ്ങിനെയൊക്കെ തീര്‍ത്തും പറയാതെ.സ്വന്തം ഗാത്രം സൂക്ഷിക്കാന്‍ പഠിച്ച എത്രയോ പേര്‍ ഈ ഫീല്‍ഡില്‍ ഉണ്ട്!
    എഴുതുക;വിചാരങ്ങള്‍ വാക്കുകള്‍ ആകട്ടെ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  3. പണ്ട് , കരിങ്കല്ലുച്ചുമക്കുന്ന
    കാരിരുമ്പിന്‍ നിറമുള്ള
    പെണ്ണിനെ ഞാന്‍ കണ്ടതോര്‍പ്പൂ
    എണ്ണക്കറുപ്പിന്‍ ഏഴഴകുള്ള
    അവളുടെ ഏഴയലത്തെത്തില്ലീ
    സെലിബ്രിറ്റി നതാംഗികള്‍

    മറുപടിഇല്ലാതാക്കൂ
  4. യു ആര്‍ റൈറ്റ് ,സണ്ണി മാഷെ...

    മറുപടിഇല്ലാതാക്കൂ
  5. ശതമാന കണക്കില്‍ "എത്രയോ പേര്‍ " എന്നതോന്നു പറഞ്ഞെ ...അനു

    മറുപടിഇല്ലാതാക്കൂ