2010, ജൂലൈ 5, തിങ്കളാഴ്‌ച

"ഹര്‍ത്താല്‍ "

വീണ്ടുമൊരവധി, വിശ്രമം ,സുഖ നിദ്ര ....
"ഹര്‍ത്താല്‍ "ദിനം  എനിക്ക് ഏറെ ഇഷ്ടം ...
പുക തള്ളും വാഹന കൂട്ടമില്ല 
വിഷ വാതകത്തി ന്‍ കുഴലുമില്ല 
വ്യവസ്തെതി നിശ്ചലം ,വ്യവസായം നിശ്ചലം 
ഉയരും സുചികക്കൊരു കടിഞാണ്‍
കോപ്പന്‍ ഹെഗനില്‍ നമ്മള്‍ തോറ്റു...
ഹര്‍ത്താല്‍ ഏറിയാല്‍ നാം ജയിച്ചു ..
ഹരിതമാം ഗ്രിഹ വാതകങ്ങള്‍ ഇല്ല
ഹര്‍ത്താല്‍ ഭുമിക്കും ഏറെ ഇഷ്ടം ...
ആഗോള ഹര്‍ത്താല്‍ വേണമിവിടെ
മാസത്തില്‍ രണ്ടെണ്ണം എന്ന തോതില്‍ 

ആയുസ്സ് നീളട്ടെ അമ്മയാം ഭൂമി തന്‍ 
നടത്താം നമുക്ക് "ആഗോള ഹര്‍ത്താല്‍ "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ