രസിച്ചു നിന് അച്ഛന് നിര്വ്രിതിയാലേ
നിന് ആര്ത്ത നാദം മുരളീ രവമായി
കേട്ട് നിന് അച്ഛന് അഭിമാനിയായി
അമാന്യമാം മരണം നിനക്ക് വിധി ച്ചു
മാന്യത കാത്തു ,ആര്‍ത്തു ചിരിച്ചു ...
ഹരിയാനാ മണ്ണില്‍ നടന്ന ഇക്കാര്യം
പ്രണയിക്കും പെണ്ണെ ,നിനക്കൊരു പാഠം
കേള്‍ക്കുന്നു ഞാന്‍ ,നിന് ആര്ത്ത നാദം
തകര്‍ന്നു പോം ,എന്‍ ഹൃദയമതിനാലേ
അതി ക്രുരമാമി അഭിമാന ഹത്യകള്‍
ഭാരത മണ്ണിന് അപമാനമാണേ...
അതി ക്രുരമാമി അഭിമാന ഹത്യകള്‍
മറുപടിഇല്ലാതാക്കൂഭാരത മണ്ണിന് അപമാനമാണേ...
ഒന്നും പറയാൻ കഴിയുന്നില്ല :(
മറുപടിഇല്ലാതാക്കൂBharathaM Pinnottu nadakkunnuu...
മറുപടിഇല്ലാതാക്കൂBharatheeyar oridathu thanne nilkkunnu....