2011 ജനുവരി 14, വെള്ളിയാഴ്‌ച

മുലക്കരം

മാറ് മറച്ചു നടക്ക് പെണ്ണെ ...


നീ ജാതിയില്‍ കുറഞ്ഞതാണോ ..??

ചാന്നാര്‍ ലഹള നിനക്കോര്‍മയില്ലേ???

 







2011 ജനുവരി 13, വ്യാഴാഴ്‌ച

ദൈവം

 അഹങ്കാരി** ,ത്രികാലജ്ഞാനി
അതാണ്  ദൈവം ....
അവന്‍ പടപ്പല്ല ..
പടച്ചവനാണ്‌ ....


അവന്‍ മനുഷ്യനെ പടച്ചു 

അവന്‍ മനുഷ്യനെ പഠിപിച്ച്ചു


അവനാണ് ദൈവമെന്നു ...


അവനെ ആരാധിക്കണമെന്ന് ....


അപ്പോള്‍ ......


ദൈവത്തെ ആര്  സ്രഷ്ടിച്ചു ?

ദൈവം തന്നെയാണ്  ദൈവത്തെ പടച്ചത് .


 ആരെങ്കിലും ഈ ഉത്തരം പറഞ്ഞിട്ടുണ്ടോ ?
**(അഹങ്കാരി എന്നത് ദൈവത്തിന്റെ  99 നാമങ്ങളില്‍ ഒന്നാണ്.അഹങ്കാരം ദൈവത്തിന്റെ പടച്ചട്ടയാണ് .) .
  

.

ഏകാന്തത



ജിബ്രാന്‍  മൊഴിഞ്ഞു ......
"ഏകാന്തത" തന്നെ മരുന്ന് 
മാറുമെല്ലാ രോഗവും ....
പ്രണയ നഷ്ടത്തിന്‍ കാലത്തും 
വൃതത്തിന്‍ പുണ്യ സമയത്തും 
ജിബ്രാന്‍ പറഞ്ഞത് സത്യമായി .....
 വന്നൊരു നാള്‍ ഒരു "വയറിളക്കം"
വീണു ഞാന്‍ അടിതെറ്റി  അന്ന് ...
ഉമ്മ  തന്ന പൊടിയരി കഞ്ഞി 
ഇല്ലായെങ്കില്‍ " ഞാന്‍ ഇന്നില്ല" തന്നെ 
താങ്ങും തണലും ആകണം മനുഷ്യരെല്ലാം 
പാരസ്പര്യം വേണം ,പാര വേണ്ട .....