2011, ജനുവരി 13, വ്യാഴാഴ്‌ച

ഏകാന്തത



ജിബ്രാന്‍  മൊഴിഞ്ഞു ......
"ഏകാന്തത" തന്നെ മരുന്ന് 
മാറുമെല്ലാ രോഗവും ....
പ്രണയ നഷ്ടത്തിന്‍ കാലത്തും 
വൃതത്തിന്‍ പുണ്യ സമയത്തും 
ജിബ്രാന്‍ പറഞ്ഞത് സത്യമായി .....
 വന്നൊരു നാള്‍ ഒരു "വയറിളക്കം"
വീണു ഞാന്‍ അടിതെറ്റി  അന്ന് ...
ഉമ്മ  തന്ന പൊടിയരി കഞ്ഞി 
ഇല്ലായെങ്കില്‍ " ഞാന്‍ ഇന്നില്ല" തന്നെ 
താങ്ങും തണലും ആകണം മനുഷ്യരെല്ലാം 
പാരസ്പര്യം വേണം ,പാര വേണ്ട .....




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ