2011, ജനുവരി 13, വ്യാഴാഴ്‌ച

ദൈവം

 അഹങ്കാരി** ,ത്രികാലജ്ഞാനി
അതാണ്  ദൈവം ....
അവന്‍ പടപ്പല്ല ..
പടച്ചവനാണ്‌ ....


അവന്‍ മനുഷ്യനെ പടച്ചു 

അവന്‍ മനുഷ്യനെ പഠിപിച്ച്ചു


അവനാണ് ദൈവമെന്നു ...


അവനെ ആരാധിക്കണമെന്ന് ....


അപ്പോള്‍ ......


ദൈവത്തെ ആര്  സ്രഷ്ടിച്ചു ?

ദൈവം തന്നെയാണ്  ദൈവത്തെ പടച്ചത് .


 ആരെങ്കിലും ഈ ഉത്തരം പറഞ്ഞിട്ടുണ്ടോ ?
**(അഹങ്കാരി എന്നത് ദൈവത്തിന്റെ  99 നാമങ്ങളില്‍ ഒന്നാണ്.അഹങ്കാരം ദൈവത്തിന്റെ പടച്ചട്ടയാണ് .) .
  

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ