ഒരു കുറിമാനം കണ്ടപ്പോള്‍ മനസ്സില്‍ വന്നത് കുറിക്കുന്നു .......
കാലം മാറുമ്പോള്‍ പ്രണയത്തിന്റെ രീതി ശാസ്ത്രവും മാറണം
അല്ലെങ്കില്‍ പിന്നെ എന്ത് പുരോഗതി ?
അമ്പല കാളകള്‍ക്ക് നമോവാകം ...
സത്ര ങള്‍ക്ക് "ജയ് ഹോ "
ഇനി വസ്ത്രങ്ങള്‍ വേണ്ട
കാലം മാറുമ്പോള്‍ തുണിയില്ലാതെ നടന്നാല്‍-
ആരോ പറഞ്ഞ പോലെ ...
ഒന്നും തേഞ്ഞു പോകില്ലലോ ??
കാലം മാറുമ്പോള്‍ പ്രണയത്തിന്റെ രീതി ശാസ്ത്രവും മാറണം
അല്ലെങ്കില്‍ പിന്നെ എന്ത് പുരോഗതി ?
അമ്പല കാളകള്‍ക്ക് നമോവാകം ...
സത്ര ങള്‍ക്ക് "ജയ് ഹോ "
ഇനി വസ്ത്രങ്ങള്‍ വേണ്ട
കാലം മാറുമ്പോള്‍ തുണിയില്ലാതെ നടന്നാല്‍-
ആരോ പറഞ്ഞ പോലെ ...
ഒന്നും തേഞ്ഞു പോകില്ലലോ ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ