വിവരവും ജ്ഞാനവും ഏറിയാലും
ചില നാട്ടു നടപ്പുകള്‍ പതിവ് പടി
"ഐച്ഹി കം " നുറെണ്ണം ഉണ്ടെങ്കിലും
നാട്ട് നടപ്പെ നടക്കയുള്ളൂ......
മാറില്ല മാങ്ങ തന്‍ പുളിയൊട്ടുമേ...
നീങ്ങില്ല ഹൃദയത്തിന്‍ മൂട് പടം
മാറ്റമില്ലാത്തതു "മാറ്റം " മാത്രം
ഈ "നാട്ട് നടപ്പിനും " മൂത്രം നാറ്റം ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ