2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

കൊമ്പുള്ള ദുബായിക്കാരന്‍

ദൂരം മാത്രം ഹേതുയെങ്കില്‍ നഷ്ട -
മവള്‍ക്ക് തന്നെ നിസ്സംശയം ..
ട്രെയിനില്‍ യാത്ര അഞ്ചു നാഴിക 
കോട്ടയം വഴിയാണേല്‍ ഏഴും ...
മിസ്സായി അവള്‍ക്ക്‌ മിസ്സായി 
എന്നെ അവള്‍ക്ക്‌ മിസ്സായി ...
പേരില്‍ കൊമ്പുള്ള ദുബായിക്കാരാ ...
മിസ്സായി അവള്‍ക്ക്‌ മിസ്സായി 
എന്നെ അവള്‍ക്ക്‌ മിസ്സായി ...
മരതകം തേടി നടന്നൊരുപാട് ഞാന്‍
ഇനിയും കാത്തിരിക്കാം .......
 പക്ഷെ...
ദൂരം മാത്രം ഹേതുയെങ്കില്‍

മിസ്സായി അവള്‍ക്ക്‌ മിസ്സായി 
എന്നെ അവള്‍ക്ക്‌ മിസ്സായി ...


:) :)..LOL....






2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

Hands of rescue....



Bike with number KL--01-AV 7139 and  Car with number kl-01-AG 4797 stuck near tenth mile stone,nedumangad ,trivandrum around 3.30 pm  28/08/2011..The car fell into the killiyar and was in a top -down position.natives of tenth mile stone rushed to the spot and did the rescue work.the window of the car was broken and two people inside it was taken out.the two bike travelers were also injured.all of them was immediately sent to medical college trivandrum in 108 ambulance.

2011, ജൂൺ 3, വെള്ളിയാഴ്‌ച

DOCTOR WITH A HUMAN FACE...



തീവണ്ടിയില്‍നിന്നു വീണ് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു
Posted on: 04 Jun 2011
തിരുവനന്തപുരം: തീവണ്ടിയില്‍നിന്നു തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. നെടുമങ്ങാട് പത്താംകല്ല് ദാറുല്‍ നൂറില്‍ അബ്ദുള്‍ റഹീമിന്റെ മകന്‍ ഡോ.അബ്ദുള്‍അസീസ് (30) ആണ് മരിച്ചത്.
എറണാകുളം സഹകരണ ആസ്​പത്രിയിലെ ഡോക്ടറായിരുന്നു അബ്ദുല്‍ അസീസ്.
ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് തീവണ്ടിയില്‍ വരുന്നതിനിടെ വക്കം മൂന്നാലുംമൂട്ടിന് സമീപംവെച്ചാണ് ഇയാള്‍ തെറിച്ചുവീണത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ് ട്രാക്കിന് സമീപം കിടന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍നിന്നാണ് പരിക്കേറ്റ ആളിനെക്കുറിച്ച് വിവരം ലഭിച്ചത്.സംഭവദിവസം രാത്രി 8.50 ന് ഡോക്ടര്‍ വീടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കരുനാഗപ്പള്ളിയിലെത്തിയതായി വീട്ടുകാരോട് പറഞ്ഞു.
ചികിത്സയിലായിരുന്ന ഡോക്ടര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമങ്ങാട് പേരുമല പള്ളി കബര്‍സ്ഥാനില്‍ . ഉമ്മ: സുബൈദബീവി. സഹോദരന്‍: അല്‍അമീന്‍, അന്‍വര്‍ സഹദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ്.(മാതൃഭൂമി ജൂണ്‍ 4 2011)
എന്തേ പറയാതെ പോയി
എന്തേ നേരത്തെ പോയി ....
ഒരുപാട് നീ ലോകത്തിനു നല്‍കുമെന്ന് ഉറപ്പായിരുന്നു ....
എന്തേ നീ ഞങ്ങളെ കരയിപ്പിച്ചു ....

2011, ജനുവരി 14, വെള്ളിയാഴ്‌ച

മുലക്കരം

മാറ് മറച്ചു നടക്ക് പെണ്ണെ ...


നീ ജാതിയില്‍ കുറഞ്ഞതാണോ ..??

ചാന്നാര്‍ ലഹള നിനക്കോര്‍മയില്ലേ???

 







2011, ജനുവരി 13, വ്യാഴാഴ്‌ച

ദൈവം

 അഹങ്കാരി** ,ത്രികാലജ്ഞാനി
അതാണ്  ദൈവം ....
അവന്‍ പടപ്പല്ല ..
പടച്ചവനാണ്‌ ....


അവന്‍ മനുഷ്യനെ പടച്ചു 

അവന്‍ മനുഷ്യനെ പഠിപിച്ച്ചു


അവനാണ് ദൈവമെന്നു ...


അവനെ ആരാധിക്കണമെന്ന് ....


അപ്പോള്‍ ......


ദൈവത്തെ ആര്  സ്രഷ്ടിച്ചു ?

ദൈവം തന്നെയാണ്  ദൈവത്തെ പടച്ചത് .


 ആരെങ്കിലും ഈ ഉത്തരം പറഞ്ഞിട്ടുണ്ടോ ?
**(അഹങ്കാരി എന്നത് ദൈവത്തിന്റെ  99 നാമങ്ങളില്‍ ഒന്നാണ്.അഹങ്കാരം ദൈവത്തിന്റെ പടച്ചട്ടയാണ് .) .
  

.

ഏകാന്തത



ജിബ്രാന്‍  മൊഴിഞ്ഞു ......
"ഏകാന്തത" തന്നെ മരുന്ന് 
മാറുമെല്ലാ രോഗവും ....
പ്രണയ നഷ്ടത്തിന്‍ കാലത്തും 
വൃതത്തിന്‍ പുണ്യ സമയത്തും 
ജിബ്രാന്‍ പറഞ്ഞത് സത്യമായി .....
 വന്നൊരു നാള്‍ ഒരു "വയറിളക്കം"
വീണു ഞാന്‍ അടിതെറ്റി  അന്ന് ...
ഉമ്മ  തന്ന പൊടിയരി കഞ്ഞി 
ഇല്ലായെങ്കില്‍ " ഞാന്‍ ഇന്നില്ല" തന്നെ 
താങ്ങും തണലും ആകണം മനുഷ്യരെല്ലാം 
പാരസ്പര്യം വേണം ,പാര വേണ്ട .....